PathanamthittaNattuvarthaLatest NewsKeralaNews

കാ​റി​ന്‍റെ പി​ന്നി​ൽ സ്കൂ​ട്ട​ർ ഇ​ടി​ച്ച് യു​കെ​ജി വി​ദ്യാ​ർത്ഥിക്ക് ദാരുണാന്ത്യം

പ​ത്ത​നം​തി​ട്ട സീ​ത​ത്തോ​ട് സ​തീ​ഷ് ഭ​വ​നി​ൽ അ​ശ്വ​തി-​സ​തീ​ഷ് ദ​മ്പ​തി​ക​ളു​ടെ ഇ​ള​യ മ​ക​ൻ കൗ​ശി​ക് എ​സ്.​നാ​യ​ർ(​അ​ഞ്ച​ര) ആ​ണ് മ​രി​ച്ച​ത്

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട‌​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​കെ​ജി വി​ദ്യാ​ർ​ത്ഥി മ​രി​ച്ചു. പ​ത്ത​നം​തി​ട്ട സീ​ത​ത്തോ​ട് സ​തീ​ഷ് ഭ​വ​നി​ൽ അ​ശ്വ​തി-​സ​തീ​ഷ് ദ​മ്പ​തി​ക​ളു​ടെ ഇ​ള​യ മ​ക​ൻ കൗ​ശി​ക് എ​സ്.​നാ​യ​ർ(​അ​ഞ്ച​ര) ആ​ണ് മ​രി​ച്ച​ത്.

Read Also : വീടിന് പുറത്തിരുന്ന പെൺകുട്ടിയെ പീഡിപ്പിച്ചു: പ്രതിയെ തല്ലിക്കൊന്ന് അച്ഛനും അമ്മാവനും പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

അ​മ്മ​യ്ക്കൊ​പ്പം സ്കൂ​ട്ട​റി​ൽ പോ​കു​ന്ന​തി​നി​ടെയാണ് അപകടം സംഭവിച്ചത്. ഒ​രു കാ​റി​ന്‍റെ പി​ന്നി​ൽ ഇ​വ​രു​ടെ സ്കൂ​ട്ട​ർ ഇ​ടി​ക്കുകയായിരുന്നു. മ​റി​ഞ്ഞു വീ​ണ സ്കൂ​ട്ട​റി​ന്‍റെ ഹാ​ൻ​ഡി​ൽ കു​ട്ടി​യു​ടെ നെ​ഞ്ചി​ൽ അ​മ​ർ​ന്ന​താ​ണ് മ​ര​ണ​കാ​ര​ണമായത്. കു​ട്ടി​യെ ഉ​ട​ൻ​ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല.

Read Also : അ‌ഞ്ച് വയസുകാരിയുടെ കൊലപാതകം: പ്രതി കുട്ടിയെ കൊണ്ടു പോകുന്നത് അച്ഛനെ വിളിച്ചു പറഞ്ഞതായി സാക്ഷി മൊഴി

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ശ്രീ​വി​ദ്യാ​ധി​രാ​ജ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ യു​കെ​ജി വി​ദ്യാ​ർ​ത്ഥി​യാ​ണ് കൗ​ശി​ക്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button