KannurKeralaNattuvarthaLatest NewsNews

കണ്ണൂരിൽ മധ്യവയസ്കനെ മർദ്ദിച്ച് പണം കവർന്നതായി പരാതി

ഓടക്കടവ് സ്വദേശി അബ്ദുൾ റഹ്മാനെയാണ് മർദ്ദിച്ച് പണം കവർന്നത്

കണ്ണൂർ: സ്റ്റേഡിയം കോർണർ പരിസരത്ത് നിന്ന് മധ്യവയസ്കനെ മർദ്ദിച്ച് പണം കവർന്നതായി പരാതി. ഓടക്കടവ് സ്വദേശി അബ്ദുൾ റഹ്മാനെയാണ് മർദ്ദിച്ച് പണം കവർന്നത്.

Read Also : വാഹനാപകടത്തില്‍ പരിക്കേറ്റ് എട്ടുമാസമായി വീട്ടില്‍ കഴിയുന്നയാള്‍ ഹെല്‍മറ്റ് ധരിച്ചില്ല: പിഴയിട്ട് മോട്ടോര്‍വാഹന വകുപ്പ്

ഇന്ന് പുലർച്ചെ അഞ്ചോടെയാണ് സംഭവം. പേഴ്സിൽ ഉണ്ടായിരുന്ന 15000 രൂപ മോഷണം പോയെന്ന് അബ്ദുൾ റഹ്മാൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

Read Also : സൈനിക ആവശ്യങ്ങൾക്കുള്ള ഹെലികോപ്റ്ററുകൾ ഇന്ത്യയിൽ നിന്ന് വാങ്ങും, നടപടികൾ ആരംഭിച്ച് അർജന്റീന

പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button