ThiruvananthapuramNattuvarthaLatest NewsKeralaNews

യു​വാ​വി​നെ കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

മു​ല്ലൂ​ർ ഇ​ല​ഞ്ഞി​ക്ക​ൽ വി​ളാ​കം വീ​ട്ടി​ൽ ശി​വാ​ന​ന്ദ​ന്‍റെ മ​ക​ൻ സ​ജീ​വ് (36) ആ​ണ് മ​രി​ച്ച​ത്

വി​ഴി​ഞ്ഞം: യു​വാ​വി​നെ കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മു​ല്ലൂ​ർ ഇ​ല​ഞ്ഞി​ക്ക​ൽ വി​ളാ​കം വീ​ട്ടി​ൽ ശി​വാ​ന​ന്ദ​ന്‍റെ മ​ക​ൻ സ​ജീ​വ് (36) ആ​ണ് മ​രി​ച്ച​ത്.

Read Also : ‘ഭാര്യയെ തല്ലുന്നതുമായി’ ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലിൽ വിശദീകരണവുമായി അഖിൽ മാരാർ

ഇ​ന്ന​ലെ രാ​വി​ലെ മു​ല്ലൂ​ർ കാ​വി കു​ള​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബന്ധു​ക്ക​ൾ​ക്ക് കൈമാറി.

Read Also : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്കു മൊ​ബൈ​ലി​ൽ അ​ശ്ലീ​ല വീ​ഡി​യോ കാ​ണി​ച്ചു​കൊ​ടു​ത്തു: വയോധികൻ പിടിയിൽ

സംഭവത്തിൽ വി​ഴി​ഞ്ഞം പൊ​ലീ​സ് കേ​സെ​ടു​ത്ത് അന്വേഷണം ആരംഭിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button