ErnakulamCinemaNattuvarthaMollywoodLatest NewsKeralaNewsEntertainmentMovie Gossips

വണ്ണം കുറച്ച് കിടിലൻ മേക്കോവറിൽ ജോജു ജോർജ്: വൈറലായി ചിത്രങ്ങൾ

കൊച്ചി: നടൻ ജോജു ജോർജിന്റെ പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വണ്ണം കുറച്ച് കിടിലൻ മേക്കോവറിലാണ് താരം എത്തിയത്. പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷിയും ജോജുവും ഒന്നിക്കുന്ന ചിത്രം ആന്റണിയുടെ ഷൂട്ടിംങാണ് ഇപ്പോൾ നടക്കുന്നത്.

ജോഷിയും ജോജുവും ഒന്നിച്ച ‘പൊറിഞ്ചു മറിയം ജോസ്’ എന്ന ചിത്രം വമ്പൻ ഹിറ്റായി മാറിയിരുന്നു. ഇരട്ട എന്ന സിനിമക്ക് ശേഷം ജോജു നായക വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. നൈല ഉഷ, കല്യാണി പ്രിയദർശൻ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button