KozhikodeLatest NewsKeralaNattuvarthaNews

വീ​ട്ടു​പ​റ​മ്പി​ൽ​ നി​ന്നും ര​ണ്ട് ക​ഞ്ചാ​വ് ചെ​ടി​ക​ൾ ക​ണ്ടെ​ത്തി: പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി

താ​ലാ​യി തെ​ക്ക​യി​ൽ​മു​ക്ക് ചെ​ട്ട്യാം​വീ​ട്ടി​ൽ കോ​ള​നി​യി​ൽ നിന്നാണ് ക​ഞ്ചാ​വ് ചെ​ടി​ക​ൾ ക​ണ്ടെ​ത്തിയത്

നാ​ദാ​പു​രം: വീ​ട്ടു​പ​റ​മ്പി​ൽ​നി​ന്നും ര​ണ്ട് ക​ഞ്ചാ​വ് ചെ​ടി​ക​ൾ ക​ണ്ടെ​ത്തി. താ​ലാ​യി തെ​ക്ക​യി​ൽ​മു​ക്ക് ചെ​ട്ട്യാം​വീ​ട്ടി​ൽ കോ​ള​നി​യി​ൽ നിന്നാണ് ക​ഞ്ചാ​വ് ചെ​ടി​ക​ൾ ക​ണ്ടെ​ത്തിയത്.

Read Also : ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കാനഡയില്‍ കൊല്ലപ്പെട്ടു: ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെട്ട രണ്ടാമത്തെ ഭീകരൻ

പൊ​ലീ​സി​ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ചെ​ടി​ക​ൾ പി​ടി​കൂ​ടി​യ​ത്. ക​ഞ്ചാ​വ് ചെ​ടി​ക​ൾ ന​ട്ടു​വ​ള​ർ​ത്തി​യ നി​ല​യി​ലാ​യി​രു​ന്നു.

Read Also : ആയുധക്കടത്ത്:  ടി.പി വധക്കേസ് പ്രതി രജീഷിന്റെ രാഷ്ട്രീയ – സാമ്പത്തിക പശ്ചാത്തലംതേടി ബെംഗളൂരു പോലീസ്

സം​ഭ​വ​ത്തി​ൽ എ​ട​ച്ചേ​രി പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആരംഭിച്ചു. എ​സ്.​ഐ വി.​കെ. കി​ര​ണി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ യൂ​സ​ഫ്, അ​നി​ൽ കു​മാ​ർ, ജി​ജേ​ഷ് എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button