PathanamthittaKeralaNattuvarthaLatest NewsNews

വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പെ​ട്ട യു​വാ​ക്ക​ളി​ൽ​ നി​ന്ന്​ ക​ഞ്ചാ​വ് പി​ടി​ച്ചെടുത്തു : രണ്ടുപേർ അറസ്റ്റിൽ

ആ​നി​ക്കാ​ട് നൂ​റോ​ന്മാ​വ് ഉ​രി​യ​പ്ര​യി​ൽ വീ​ട്ടി​ൽ പ്ര​ണ​വ് പ്ര​കാ​ശ് (22), ആ​നി​ക്കാ​ട് നൂ​റോ​ന്മാ​വ് ക​ണ്ണം​കു​ള​ത്ത് പു​ന്ന​ശ്ശേ​രി വീ​ട്ടി​ൽ ജി​ത്തു പി. ​ലി​ജോ (22)എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

പ​ത്ത​നം​തി​ട്ട: വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പെ​ട്ട് പ​രി​ക്കേ​റ്റ യു​വാ​ക്ക​ളി​ൽ​ നി​ന്ന്​ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. കഞ്ചാവ് വി​ൽ​പ​ന​ക്ക്​ കൊ​ണ്ടു​പോ​കും​വ​ഴി​യാ​ണ് യു​വാ​ക്ക​ൾ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നെ​ത്തി​യ പൊ​ലീ​സും നാ​ട്ടു​കാ​രും ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ഇ​വ​രു​ടെ കൈ​യി​ൽ​നി​ന്ന്​ 80 ഗ്രാം ​ക​ഞ്ചാ​വി​ന്റെ പൊ​തി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ആ​നി​ക്കാ​ട് നൂ​റോ​ന്മാ​വ് ഉ​രി​യ​പ്ര​യി​ൽ വീ​ട്ടി​ൽ പ്ര​ണ​വ് പ്ര​കാ​ശ് (22), ആ​നി​ക്കാ​ട് നൂ​റോ​ന്മാ​വ് ക​ണ്ണം​കു​ള​ത്ത് പു​ന്ന​ശ്ശേ​രി വീ​ട്ടി​ൽ ജി​ത്തു പി. ​ലി​ജോ (22)എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. പെ​രു​മ്പെ​ട്ടി പൊ​ലീ​സ് ആണ് ഇവരെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ബെംഗളൂരു വിമാനത്താവളത്തില്‍ ബസപകടം: വിമാനത്താവളത്തിലെ തൂണില്‍ ഷട്ടില്‍ സര്‍വീസ് ബസ് ഇടിച്ചുകയറി പത്ത് പേർക്ക് പരിക്ക്

അപകടത്തിൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​വ​രെ മ​ല്ല​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന്, കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്രവേശിപ്പിച്ചു. പൊ​ന്ത​ൻ​പു​ഴ​യി​ൽ​നി​ന്ന്​ ക​ഞ്ചാ​വ് വാ​ങ്ങി വി​ൽ​പ​ന​ക്ക്​ പോ​കും​വ​ഴി പ​പ്പ​നാ​ട്ടു​പാ​ല​ത്തു​വെ​ച്ചാ​ണ് ഇ​വ​ർ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

പെ​രു​മ്പ​ട്ടി പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ എം.​ആ​ർ. സു​രേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ പി.​കെ. പ്ര​ഭ, എ​സ്.​സി.​പി.​ഒ ജോ​ൺ​സി, സി.​പി.​ഒ​മാ​രാ​യ പ്ര​വീ​ൺ, ബി​നോ​ജ്, ജീ​സ​ൺ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button