WayanadLatest NewsKeralaNattuvarthaNews

എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പിടിയിൽ

മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി പു​ൽ​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ പി.​എം. ഹാ​നി മാ​ഹി​നെ​യാ​ണ് (29) അറസ്റ്റ് ചെയ്തത്

മു​ട്ടി​ൽ: ന്യൂജെൻ മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി പു​ൽ​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ പി.​എം. ഹാ​നി മാ​ഹി​നെ​യാ​ണ് (29) അറസ്റ്റ് ചെയ്തത്.

Read Also : പതിറ്റാണ്ടുകളായി നിലച്ചു പോയ പ്രോജക്ട് നടത്തിക്കാട്ടി യോഗി: ഡൽഹി-നോയിഡ യാത്ര ഇനി ഞൊടിയിടയിൽ

ക​ൽ​പ​റ്റ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി.​ ഷ​റ​ഫു​ദ്ദി​നും സം​ഘ​വും ചേ​ർ​ന്നാണ് യുവാവിനെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ ബാ​ഗി​ൽ നി​ന്നും 9.34 ഗ്രാം ​എം.​ഡി.​എം.​എ ക​ണ്ടെ​ത്തി. ബൈ​ക്കും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

പ്രി​വ​ന്റി​വ് ഓ​ഫീ​സ​ർ എം.​സി. ഷി​ജു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ. ​മ​നു, പി​ന്റോ ജോ​ൺ, കെ. ​മി​ഥു​ൻ, വ​നി​ത സി​വി​ൽ ഓ​ഫീസ​റാ​യ കെ.​വി. സൂ​ര്യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ്ര​തി​യെ ക​ൽ​പ​റ്റ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button