![](/wp-content/uploads/2023/02/fire-force.jpg)
കാസർഗോഡ്: കാസർഗോഡ് നെല്ലിക്കട്ടയിലെ കൊപ്ര ഗോഡൗണിൽ വൻ തീപിടിത്തം. ഗോഡൗൺ പൂർണമായും കത്തിനശിച്ചു.
ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.

Post Your Comments