WayanadLatest NewsKeralaNattuvarthaNews

കാറിൽ കഞ്ചാവ് കടത്ത് : അ​ഞ്ചു പേ​ർ അറസ്റ്റിൽ

അ​മ്പ​ല​വ​യ​ൽ കോ​ട്ടൂ​ർ സ്വ​ദേ​ശി ആ​ല​ക്കു​ന്നി​ൽ വീ​ട്ടി​ൽ അ​ൻ​ഷി​ദ് (22), ചു​ള്ളി​യോ​ട് ക​ര​ടി​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ ഇ​ട​മ​ഠ​ത്തി​ൽ വീ​ട്ടി​ൽ അ​ജ്മ​ൽ (26), കി​ഴ​ക്കേ​തി​ൽ വീ​ട്ടി​ൽ അ​ൻ​ഷാ​ദ് (24), നോ​റ്റ​ത്തു വീ​ട്ടി​ൽ സു​ഹൈ​ൽ (23), കു​മ്പ​ളേ​രി ക​തി​ർ​കോ​ട്ടി​ൽ വീ​ട്ടി​ൽ പ്ര​വീ​ൺ (19) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

പു​ൽ​പ​ള്ളി: കാ​റി​ൽ ക​ട​ത്തുക​യാ​യി​രു​ന്ന 690 ഗ്രാം ​ക​ഞ്ചാ​വു​മാ​യി അ​ഞ്ചു​പേർ അറസ്റ്റിൽ. അ​മ്പ​ല​വ​യ​ൽ കോ​ട്ടൂ​ർ സ്വ​ദേ​ശി ആ​ല​ക്കു​ന്നി​ൽ വീ​ട്ടി​ൽ അ​ൻ​ഷി​ദ് (22), ചു​ള്ളി​യോ​ട് ക​ര​ടി​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ ഇ​ട​മ​ഠ​ത്തി​ൽ വീ​ട്ടി​ൽ അ​ജ്മ​ൽ (26), കി​ഴ​ക്കേ​തി​ൽ വീ​ട്ടി​ൽ അ​ൻ​ഷാ​ദ് (24), നോ​റ്റ​ത്തു വീ​ട്ടി​ൽ സു​ഹൈ​ൽ (23), കു​മ്പ​ളേ​രി ക​തി​ർ​കോ​ട്ടി​ൽ വീ​ട്ടി​ൽ പ്ര​വീ​ൺ (19) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്.

Read Also : മരിക്കുമ്പോൾ ശ്രീജ ഗർഭിണിയായിരുന്നു, ചെറുപുഴയിൽ പൊലിഞ്ഞത് അഞ്ചല്ല, ആറു ജീവനുകൾ

പു​ൽ​പ​ള്ളി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പെ​രി​ക്ക​ല്ലൂ​ർ വെ​ട്ട​ത്തൂ​ർ പ​മ്പ് ഹൗ​സി​നു സ​മീ​പം ​വെച്ചാണ് പൊ​ലീ​സ് ഇവരെ പി​ടി​കൂ​ടിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

പു​ൽ​പ​ള്ളി എ​സ്.​ഐ പി.​ജി. സാ​ജ​ൻ, സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഷ​ക്കീ​ർ, അ​ജീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം ആണ് ഇവരെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button