KeralaLatest NewsNews

കൊച്ചിയിലെ ലഹരിവേട്ട: കൂടുതല്‍ വിവരങ്ങൾ എന്‍സിബി ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും 

കൊച്ചി: കൊച്ചി ആഴക്കടല്‍ ലഹരി വേട്ടയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചേക്കും.

ഇന്നലെ കേസ് പരിഗണിച്ച എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി എവിടെവച്ചാണ് പ്രതിയെ പിടികൂടിയതെന്ന കാര്യത്തില്‍ വ്യക്തതയില്ലേ എന്ന് ചോദിച്ച് എന്‍സിബിയെ വിമര്‍ശിച്ചിരുന്നു.

കോടതിയില്‍ എന്‍സിബി സമര്‍പ്പിച്ച രേഖകളില്‍ ഇക്കാര്യം വ്യക്തമല്ല. പ്രതി അറസ്റ്റിലായത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലാണെന്നതില്‍ വ്യക്തത വേണം. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാനായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button