ErnakulamNattuvarthaLatest NewsKeralaNews

ഉദയം പേരൂരിൽ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്ക് ഭക്ഷ്യ വിഷബാധ: 60 ലധികം പേർ ചികിത്സതേടി

എറണാകുളം ഉദയം പേരൂരിൽ ആണ് സംഭവം

കൊച്ചി: വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്ക് ഭക്ഷ്യ വിഷബാധയേറ്റു. ഭക്ഷ്യ വിഷബാധയെ തുടർന്ന്, അറുപതിലധികം പേർ ആശുപത്രിയിൽ ചികിത്സതേടി.

Read Also : കരിങ്കല്ല് ലോറിയിൽ മയക്കുമരുന്ന് കടത്ത് : എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ

എറണാകുളം ഉദയം പേരൂരിൽ ആണ് സംഭവം. ചികിത്സയിലുള്ളവർക്ക് ഭക്ഷ്യ വിഷബാധയുടെ ലക്ഷണമുള്ളതായി എറണാകുളം ഡി.എ.ഒ വ്യക്തമാക്കി.

Read Also : പിക്കപ്പ് വാൻ ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം: സംഭവം വയനാട് ചുരത്തിൽ

 

shortlink

Related Articles

Post Your Comments

Related Articles


Back to top button