
തൃശൂർ: റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് ശേഖരം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തൃശൂർ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലാണ് കഞ്ചാവ് ശേഖരം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
പ്ലാറ്റ്ഫോമിലെ ഇരിപ്പിടത്തിലാണ് കഞ്ചാവ് ഉപേക്ഷിച്ചിരുന്നത്. 14 കിലോ കഞ്ചാവ് ആണ് കണ്ടെത്തിയത്.
Read Also : ‘ഞങ്ങളുടെ അനുഭവം മറിച്ചാണ്, വേർതിരിവ് കാണാനില്ല’: നിഖില വിമലിന്റെ അഭിപ്രായത്തോട് വിയോജിച്ച് എം.വി ജയരാജൻ
സംഭവത്തിൽ, പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Post Your Comments