IdukkiKeralaNattuvarthaLatest NewsNews

കോ​ട​തി പ​രി​സ​ര​ത്ത് യു​വ​തി​യെ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം : ഭ​ർ​ത്താ​വ് പൊ​ലീ​സ് പി​ടി​യി​ൽ

അ​ണ​ക്ക​ര സ്വ​ദേ​ശി​നി അ​മ്പി​ളി​യാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്

ഇ​ടു​ക്കി: കോ​ട​തി പ​രി​സ​ര​ത്ത് യു​വ​തി​യെ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് പൊ​ലീ​സ് പി​ടി​യി​ൽ. അ​ണ​ക്ക​ര സ്വ​ദേ​ശി​നി അ​മ്പി​ളി​യാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്.

Read Also : ബാങ്ക് അക്കൗണ്ടുകൾ ഫ്രീസ് ചെയ്യപ്പെടുന്ന പ്രശ്നം: പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

ഇ​ടു​ക്കി പീ​രു​മേ​ട് കോ​ട​തി പ​രി​സ​ര​ത്താ​ണ് നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. സംഭവവുമായി ബന്ധപ്പെട്ട് ഇ​വ​രു​ടെ ഭ​ർ​ത്താ​വ് ബി​ജു​വി​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Read Also : ലാമിനേറ്റഡ് ഡ്രൈവിംഗ് ലൈസൻസുകൾക്ക് വിട: പുതിയ ഡ്രൈവിംഗ് ലൈസൻസ് കാർഡുകൾ ഇന്ന് മുതൽ

അ​വി​ഹി​ത​ബ​ന്ധം സം​ബ​ന്ധി​ച്ച സം​ശ​യ​മാ​ണ് അ​ക്ര​മ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് പൊലീ​സ് പ​റ​യു​ന്ന​ത്. ​ഗുരുതര പരിക്കേറ്റ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button