PathanamthittaLatest NewsKeralaNattuvarthaNews

ദ​മ്പ​തി​കൾ മു​റി​ക്കു​ള്ളി​ൽ തൂ​ങ്ങി മരിച്ച നിലയിൽ

മാ​ടു​മേ​ച്ചി​ലി​ൽ പു​ത്ത​ൻ​പു​ര​യി​ൽ ബി​ജു, ഭാ​ര്യ സു​മ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്

പ​ത്ത​നം​തി​ട്ട: ദ​മ്പ​തി​ക​ളെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മാ​ടു​മേ​ച്ചി​ലി​ൽ പു​ത്ത​ൻ​പു​ര​യി​ൽ ബി​ജു, ഭാ​ര്യ സു​മ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

Read Also : ശബരിമല തിരുവാഭരണം സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം സുപ്രീം കോടതി ഇന്ന് പരിഗണിക്കും

പ​ത്ത​നം​തി​ട്ട നാ​ര​ങ്ങാ​ന​ത്ത് ആണ് സംഭവം. മു​റി​ക്കു​ള്ളി​ൽ തൂ​ങ്ങി​യ നി​ല​യി​ലാ​ണ് ഇ​രു​വ​രെ​യും ക​ണ്ടെത്തിയ​ത്. ആ​ത്മ​ഹ​ത്യ എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. കു​ടും​ബം ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Read Also : മാർഗതടസ്സങ്ങൾ അകറ്റാ‌നും ശത്രുദോഷ ശാന്തിക്കും ഇത് പതിവാക്കുക

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button