ThiruvananthapuramNattuvarthaLatest NewsKeralaNews

യു​വ​തി ഓ​ടി​ച്ച കാ​ർ വീ​ടി​ന്‍റെ മ​തി​ൽ ഇ​ടി​ച്ചു ത​ക​ർ​ത്തു

അ​യി​രൂ​പ്പാ​റ ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് എ​തി​ർ​വ​ശ​ത്തെ ജ​യ​ച​ന്ദ്ര​ന്‍റെ വീ​ട്ടു​മ​തി​ലാ​ണ് ഇ​ടി​ച്ചു ത​ക​ർ​ത്ത​ത്

പോ​ത്ത​ൻ​കോ​ട്: യു​വ​തി ഓ​ടി​ച്ച കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് വീ​ടി​ന്‍റെ മ​തി​ൽ ഇ​ടി​ച്ചു ത​ക​ർ​ത്തു. അ​യി​രൂ​പ്പാ​റ ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് എ​തി​ർ​വ​ശ​ത്തെ ജ​യ​ച​ന്ദ്ര​ന്‍റെ വീ​ട്ടു​മ​തി​ലാ​ണ് ഇ​ടി​ച്ചു ത​ക​ർ​ത്ത​ത്.

Read Also : ബാലഭാസ്‌ക്കറിന്റെ മരണം: നാല് വർഷങ്ങൾക്ക് ശേഷം മൗനം വെടിഞ്ഞ് ഭാര്യ ലക്ഷ്മി, സംഭവിച്ചത് ലക്ഷ്മി പറയുമ്പോൾ

പ​ന്ത​ല​ക്കോ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി ഓടിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. വെ​ളു​പ്പി​നെ മൂ​ന്ന​ര​യോ​ടെ അ​മ്മ​യെ പോ​ത്ത​ൻ​കോ​ട് മാ​ർ​ക്ക​റ്റി​ൽ ഇ​റ​ക്കി​യ​ശേ​ഷം തി​രി​കെ പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം സംഭവിച്ചത്.​ യു​വ​തി ഉ​റ​ങ്ങി​യ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​ത്.

Read Also : ലോകം അവസാനിക്കുമെന്ന് കേട്ട് ഫുഡ് കഴിക്കാതെ മരിക്കേണ്ടി വരുമല്ലോ എന്ന് ഭയന്ന് കൂടുതല്‍ കഴിക്കാന്‍ തുടങ്ങി; സൂരജ് സണ്‍

നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ മ​തി​ലി​ടി​ച്ച് ത​ക​ർ​ത്ത് ത​ല കീ​ഴാ​യി​ട്ടാണ് നി​ന്നത്. ആ​ർ​ക്കും പ​രി​ക്കി​ല്ല എ​ന്ന് പോ​ത്ത​ൻ​കോ​ട് പൊ​ലീ​സ് പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button