IdukkiKeralaNattuvarthaLatest NewsNews

കു​ളി​ക്കാ​നെ​ത്തി​യ വീട്ടമ്മ മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ

ക​ല്ലു​വെ​ട്ടാം​കു​ഴി​യി​ൽ പ​രേ​ത​നാ​യ ന​ട​രാ​ജ​ന്‍റെ ഭാ​ര്യ ലീ​ല (63) യെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്

മു​ട്ടം:​ മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ൽ കു​ളി​ക്കാ​നെ​ത്തി​യ വീട്ടമ്മയെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ല്ലു​വെ​ട്ടാം​കു​ഴി​യി​ൽ പ​രേ​ത​നാ​യ ന​ട​രാ​ജ​ന്‍റെ ഭാ​ര്യ ലീ​ല (63) യെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

Read Also : ‘ഷർട്ടും പാന്റും ഒക്കെ ഇട്ട് പെൺകുട്ടികൾ ആൺകുട്ടികളെ പോലെയാണ് സമരം ചെയ്യുന്നത്’: ഇ.പി ജയരാജൻ

ഇ​ന്ന​ലെ രാ​വി​ലെ പതിനൊന്നോ​ടെ ക​ട​വി​ൽ കു​ളി​ക്കാ​നെ​ത്തി​യ​വ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കു​ളി​ക്കാ​നെ​ത്തി​യ ലീ​ല​യു​ടെ വ​സ്ത്ര​ങ്ങ​ൾ ബ​ക്ക​റ്റി​ൽ ക​ര​യ്ക്കു സൂ​ക്ഷി​ച്ചി​രു​ന്നു. ഒ​രു ചെ​രി​പ്പ് ക​ര​യ്ക്കും മ​റ്റൊ​രു ചെ​രി​പ്പ് കാ​ലി​ൽ ധ​രി​ച്ച നി​ല​യി​ലു​മാ​യി​രു​ന്നു. അ​ബ​ദ്ധ​ത്തി​ൽ കാ​ൽ വ​ഴു​തി പു​ഴ​യി​ൽ വീ​ണ​താ​കാ​മെ​ന്നാ​ണ് പൊലീസ് നി​ഗ​മ​നം.

Read Also : ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; യുവാക്കൾ പിടിയിൽ

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടത്തിന് ശേഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് തൊ​ടു​പു​ഴ ശാ​ന്തി​തീ​രം വൈ​ദ്യു​ത ശ്മ​ശാ​ന​ത്തി​ൽ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button