ThiruvananthapuramLatest NewsKeralaNattuvarthaNews

മദ്യല​ഹ​രി​യിൽ ‌മ​ക​ൻ മാ​താ​വി​നെ മ​ർദ്ദിക്കു​ന്നു : പരാതി

മാമ്പ​ഴ​ക്ക​ര വ​ട​ക്കേ​ക്ക​ര മു​ല്ല​ക്കാ​ട് വീ​ട്ടി​ല്‍ ശാ​ന്ത​കു​മാ​രി (78)നെ​യാ​ണ് മ​ക​ന്‍ രാ​ജേ​ഷ് നി​ര​ന്ത​രം മ​ർ​ദ്ദി​ക്കു​ന്ന​ത്

നെ​യ്യാ​റ്റി​ൻ​ക​ര: മ​ദ്യ​ല​ഹ​രി​യി​ൽ ‌മ​ക​ൻ മാ​താ​വി​നെ മ​ർദ്ദിക്കു​ന്ന​താ​യി പരാതി. മാമ്പ​ഴ​ക്ക​ര വ​ട​ക്കേ​ക്ക​ര മു​ല്ല​ക്കാ​ട് വീ​ട്ടി​ല്‍ ശാ​ന്ത​കു​മാ​രി (78)നെ​യാ​ണ് മ​ക​ന്‍ രാ​ജേ​ഷ് നി​ര​ന്ത​രം മ​ർ​ദ്ദി​ക്കു​ന്ന​ത്.​

Read Also : ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി; സംഭവം ഒറ്റപ്പാലത്ത്

വെ​ല്‍​ഡിം​ഗ് തൊ​ഴി​ലാ​ളി​യാ​ണ് രാ​ജേ​ഷ്. ഇയാൾ ജോ​ലി ക​ഴി​ഞ്ഞ് മ​ദ്യ​ല​ഹ​രി​യി​ലെ​ത്തി മാ​താ​വി​നെ സ്ഥി​രം മ​ർ​ദ്ദി​ക്കു​ന്നു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.​ മ​ര്‍​ദ്ദനം ഭ​യ​ന്ന് ഇ​യാ​ളു​ടെ ഭാ​ര്യ​യും മ​ക്ക​ളും ഈ ​വീ​ട്ടി​ല്‍ നി​ന്നും പോ​യ​താ​യും സ​മീ​പ​വാ​സി​ക​ള്‍ പ​റ​ഞ്ഞു.​ ശാ​ന്ത​കു​മാ​രി​യെ മ​ക​ൻ മ​ർ​ദ്ദിക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മീ​പ​വാ​സി​ക​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ​തോ​ടെ​യാ​ണ് സം​ഭ​വം പു​റം ലോക​ത്ത​റി​ഞ്ഞ​ത്.

അ​യ​ല്‍​വാ​സി​ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സെ​ടു​ത്ത​താ​യി നെ​യ്യാ​റ്റി​ന്‍​ക​ര പൊ​ലീ​സ് അ​റി​യി​ച്ചു. അ​ഡീ​ഷ​ണ​ല്‍ എ​സ്ഐ​യും സം​ഘ​വും സ്ഥ​ല​ത്തെ​ത്തി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button