ThrissurNattuvarthaLatest NewsKeralaNews

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി : പ്രതിക്ക് 25 വര്‍ഷം കഠിന തടവും പിഴയും

ചെങ്ങാലൂര്‍ കോമത്തുകാട്ടില്‍ ഹിരണിനെയാണ് കോടതി ശിക്ഷിച്ചത്

ആമ്പല്ലൂർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് 25 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ഒന്നേകാൽ ലക്ഷം രൂപയാണ് പിഴ വിധിച്ചത്.

Read Also : ഭാര്യ ഓട്ടോയില്‍ മരിച്ചു: ഓട്ടോക്കാരൻ ഇറക്കിവിട്ടതോടെ മൃതദേഹം ചുമലിലേറ്റി ഭർത്താവ് നടന്നത് കിലോമീറ്ററുകള്‍

ചെങ്ങാലൂര്‍ കോമത്തുകാട്ടില്‍ ഹിരണിനെയാണ് കോടതി ശിക്ഷിച്ചത്. തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.

Read Also : ‘അവർ മനുഷ്യരുടെ ആലിംഗനങ്ങളെ ഭയപ്പെട്ടുതുടങ്ങി’- അരുൺ കുമാർ, മൃഗസംരക്ഷണ വകുപ്പ് പിന്നെ ചുംബനസമരം നടത്തുമോ എന്ന് ചോദ്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button