PathanamthittaNattuvarthaLatest NewsKeralaNews

കാ​ണാ​താ​യ യു​വാ​വ് തോട്ടിൽ മരിച്ച നിലയിൽ

തു​മ്പ​മ​ണ്‍ പാ​ണ്ടി​യാ​ന്‍​തു​ണ്ടി​ല്‍ കി​ഴ​ക്കേ​തി​ല്‍ അ​ല​ക്സാ​ണ്ട​റു​ടെ മ​ക​ന്‍ ജോ​ജ​ന്‍ അ​ല​ക്സി(35)​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് തു​മ്പ​മ​ണ്‍ - കീ​രു​കു​ഴി റോ​ഡി​ല്‍ പ​മ്പു പാ​ല​ത്തി​നു സ​മീ​പ​ത്തെ തോ​ട്ടി​ല്‍ കണ്ടെത്തിയത്

പ​ന്ത​ളം: കാ​ണാ​താ​യ യു​വാ​വി​നെ തോ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തു​മ്പ​മ​ണ്‍ പാ​ണ്ടി​യാ​ന്‍​തു​ണ്ടി​ല്‍ കി​ഴ​ക്കേ​തി​ല്‍ അ​ല​ക്സാ​ണ്ട​റു​ടെ മ​ക​ന്‍ ജോ​ജ​ന്‍ അ​ല​ക്സി(35)​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് തു​മ്പ​മ​ണ്‍ – കീ​രു​കു​ഴി റോ​ഡി​ല്‍ പ​മ്പു പാ​ല​ത്തി​നു സ​മീ​പ​ത്തെ തോ​ട്ടി​ല്‍ കണ്ടെത്തിയത്.

Read Also : പുതിയ അംഗത്തെ കാത്തിരുന്നവർക്ക് മുന്നിലെത്തിയത് പൊതിഞ്ഞു കെട്ടിയ മൃതദേഹങ്ങൾ: ഫോട്ടോയിൽ അന്ത്യചുംബനം നൽകി കണ്ണീരോടെ വിട

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30 ഓ​ടെ​യാ​ണ് സംഭവം. വെ​ള്ള​ത്തി​ല്‍ ക​മി​ഴ്ന്നു കി​ട​ക്കു​ന്ന നി​ല​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ട​ത്. ര​ണ്ടു ദി​വ​സ​മാ​യി ജോ​ജ​നെ കാ​ണാ​നി​ല്ലാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. മൃ​ത​ദേ​ഹ​ത്തി​നു ര​ണ്ടു ദി​വ​സ​ത്തോ​ളം പ​ഴ​ക്ക​മു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

പ​ന്ത​ളം പൊ​ലീ​സ് മേ​ല്‍​ന​ട​പ​ടികൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം ഇ​ന്‍​ക്വ​സ്റ്റി​നു ശേ​ഷം അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ഇ​ന്നു കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ൽ പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തും. ജോ​ജ​ന്‍ അ​വി​വാ​ഹി​ത​നാ​ണ്. മാ​താ​വ്: മേ​രി.

shortlink

Related Articles

Post Your Comments

Related Articles


Back to top button