കൊല്ലം: കരാറുകാരനിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ. കല്ലുവാതുക്കൽ പഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനീയറായ ജോണി ജെ.ബോസ്കോയാണ് വിജിലൻസ് പിടിയിലായത്.
Read Also : എസ്ബിഐ അക്കൗണ്ട് ഉടമകൾ ജാഗ്രത പാലിക്കാൻ നിർദ്ദേശം, വ്യക്തിഗത വിവരങ്ങളും ബാങ്ക് വിവരങ്ങളും കൈമാറരുത്
ഇയാളുടെ കയ്യിൽ നിന്നും പണവും വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്. പതിനായിരം രൂപയാണ് വിജിലൻസ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.
Post Your Comments