KottayamKeralaNattuvarthaLatest NewsNews

എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

വടവാതൂര്‍ സ്വദേശി അക്ഷയ് ആണ് പൊലീസ് പിടിയിലായത്

കോട്ടയം: മയക്കുമരുന്ന് അന്യ സംസ്ഥാന ബസില്‍ കടത്തിക്കൊണ്ടു വരുന്നതിനിടെ ബേക്കര്‍ ജംഗ്ഷനില്‍ യുവാവ് പൊലീസ് പിടിയിലായി. വടവാതൂര്‍ സ്വദേശി അക്ഷയ് ആണ് പൊലീസ് പിടിയിലായത്.

Read Also : ഗ്യാസ് നിറക്കാന്‍ പെട്രോള്‍ പമ്പില്‍ എത്തിയ ഓമ്നി വാനിന് തീപിടിച്ചു : ഒഴിവായത് വൻ ദുരന്തം

എംഡിഎംഎയുമായി ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘം ആണ് ഇയാളെ പിടികൂടിയത്. ഇയാളുടെ ബാഗില്‍ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്.

Read Also : ഒമിക്രോണ്‍ വൈറസിന്റെ ഉപവകഭേദം ആദ്യമായി ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു, അതീവ ജാഗ്രതാ നിര്‍ദ്ദേശം

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button