AlappuzhaNattuvarthaLatest NewsKeralaNews

സ്വകാര്യബസിൽ പൊലീസുകാരന്‍റെ പിസ്റ്റൾ മോഷ്ടിച്ച സംഭവം : യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ

പുന്നപ്ര സ്വദേശി സന്ധ്യ, ആലപ്പുഴ പോഞ്ഞിക്കര സ്വദേശി യദുകൃഷ്ണൻ, വടുതല സ്വദേശി ആന്‍റണി എന്നിവരാണ് പൊലീസ് പിടിയിലായത്

ആലപ്പുഴ: സ്വകാര്യബസിൽ പൊലീസുകാരന്‍റെ പിസ്റ്റൾ മോഷ്ടിച്ച സംഭവത്തിൽ യുവതിയടക്കം മൂന്നുപേർ പിടിയിൽ. പുന്നപ്ര സ്വദേശി സന്ധ്യ, ആലപ്പുഴ പോഞ്ഞിക്കര സ്വദേശി യദുകൃഷ്ണൻ, വടുതല സ്വദേശി ആന്‍റണി എന്നിവരാണ് പൊലീസ് പിടിയിലായത്.

Read Also : വടക്കഞ്ചേരി വാഹനാപകടം: ഇമ്മാനുവൽ ബസിന്റെ മുൻവശത്തേക്ക് പോയത് അപകടത്തിനു തൊട്ടു മുന്‍പെന്ന് സഹപാഠി

ആലപ്പുഴ ബീച്ചിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. മോഷ്ടിച്ച പിസ്റ്റൾ കിട്ടിയത് യുവതിയുടെ ബാഗിൽ നിന്നാണെന്ന് പൊലീസ് പറഞ്ഞു.

Read Also : ബിയർ കുടിച്ച് സമനില തെറ്റിയ പതിനാലുകാരി റോഡിലിറങ്ങി: യുവാക്കൾ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചതായി വ്യാജപ്രചാരണം

കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ ജയിലിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു മോഷണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button