KozhikodeNattuvarthaLatest NewsKeralaNews

പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്ക്

ഓടക്കുന്ന് പടിഞ്ഞാർ വീട്ടിൽ മുംതാസ് (33) മകൾ മിർഫ (4) എന്നിവർക്കാണ് പൊള്ളലേറ്റത്

താമരശ്ശേരി: ഭക്ഷണം തയ്യാറാക്കുന്നതിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ഓടക്കുന്ന് പടിഞ്ഞാർ വീട്ടിൽ മുംതാസ് (33) മകൾ മിർഫ (4) എന്നിവർക്കാണ് പൊള്ളലേറ്റത്.

Read Also : പിഎൻബി മെറ്റ് ലൈഫ് ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2022: ആറാമത് എഡിഷൻ സമാപിച്ചു

ഞായറാഴ്ച രാത്രിയാണ് സംഭവം. അപകടത്തിൽ പരിക്കേറ്റ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also : രക്തസ്രാവത്തെ തുടർന്ന് ആദിവാസി യുവതിയുടെ ഗർഭസ്ഥ ശിശുക്കൾ മരിച്ചു : സംഭവം അട്ടപ്പാടിയിൽ

ഇരുവരുടെയും പരിക്ക് ​ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button