IdukkiLatest NewsKeralaNattuvarthaNews

പാറമട കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങി മരിച്ചു

അമ്പലമേട് സ്വദേശികളായ മഹേഷ്, അരുണ്‍കുമാര്‍ എന്നിവരാണ് മരിച്ചത്‌

ഇടുക്കി: പാറമട കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങി മരിച്ചു. അമ്പലമേട് സ്വദേശികളായ മഹേഷ്, അരുണ്‍കുമാര്‍ എന്നിവരാണ് മരിച്ചത്‌.

Read Also : സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ എണ്ണം വർദ്ധിക്കുന്നു: സെപ്തംബർ പേവിഷ പ്രതിരോധ മാസമെന്ന് മുഖ്യമന്ത്രി

തങ്കമണി അമ്പലമേട് ക്ഷേത്രത്തിന് സമീപം ആണ് സംഭവം. ക്ഷേത്രത്തിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾക്കെത്തിയതായിരുന്നു ഇരുവരും. വെള്ളിയാഴ്ച വൈകിട്ട്​ ജോലി കഴിഞ്ഞ് കുളിക്കാൻ ഇറങ്ങിയപ്പോഴാണ്​ അപകടം നടന്നത്.

Read Also : ചാറ്റുകൾ ബാക്കപ്പ് ചെയ്യാൻ ഇനി വളരെ എളുപ്പം, ഇംപോർട്ട് ഓപ്ഷൻ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്

മൃതദേഹം നാട്ടുകാർ ചേർന്നാണ് പുറത്തെടുത്തത്. പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button