ErnakulamNattuvarthaLatest NewsKeralaNews

പ്ലൈ​വു​ഡ് ക​മ്പ​നി​യിൽ തീപിടിത്തം

ക​ണ്ട​ന്ത​റ ആ​ലിങ്കലി​ൽ എ.​എം. നൗ​ഷാ​ദി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ക​മ്പ​നിയിലാണ് തീ പിടിച്ചത്

പെ​രു​മ്പാ​വൂ​ർ: ഓ​ട​ക്കാ​ലി കോ​ട്ട​ച്ചി​റ​യി​ൽ പ്ലൈ​വു​ഡ് ക​മ്പ​നി​ക്ക് തീ​പി​ടി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് ഐ​ഡി​യ​ൽ പ്ലൈ​വു​ഡ്‌​സ് എ​ന്ന ക​മ്പ​നി​ക്ക് തീ​പി​ടി​ച്ച​ത്. ക​ണ്ട​ന്ത​റ ആ​ലിങ്കലി​ൽ എ.​എം. നൗ​ഷാ​ദി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ക​മ്പ​നിയിലാണ് തീ പിടിച്ചത്.

Read Also : രാത്രി വീട്ടിൽ നിന്നും വിളിച്ചിറക്കി കാറിൽ കയറ്റി, കാറിൽ വെച്ച് പീഡിപ്പിച്ചെന്ന് പെൺകുട്ടിയുടെ പരാതി: അറസ്റ്റ്

പെ​രു​മ്പാ​വൂ​ർ നി​ല​യ​ത്തി​ൽ നി​ന്നു സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ​ൻ.​എ​ച്ച്. അ​സൈ​നാ​രു​ടെ നേ​തൃ​ത്വ​ത്തി​ലുള്ള സംഘം ഉടൻ തന്നെ തീ ​അ​ണ​ച്ച​തി​നാ​ൽ കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി​ല്ല.

സേ​നാം​ഗ​ങ്ങ​ളാ​യ ഷാ​ജി സെ​ബാ​സ്റ്റ്യ​ൻ, എ.​എം. ജോ​ൺ, എ.​പി. സി​ജാ​സ്, എ​ൽ​ദോ മാ​ത്യു, ഒ.​എ. ആ​ബി​ദ്, മ​ണി​ക​ണ്ഠ​ൻ, കെ. ​സു​ധീ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് തീ ​അ​ണ​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button