ErnakulamLatest NewsKeralaNattuvarthaNews

മ​രം വെ​ട്ടു​ന്ന​തി​നി​ടെ മ​ര​ത്തി​ൽ നി​ന്നു വീ​ണ് മധ്യവയസ്കന് ദാരുണാന്ത്യം

ആ​യി​ക്കു​ളം മു​രു​കേ​ശ​ൻ (48) ആണ് മ​രി​ച്ചത്

ഏ​ലൂ​ർ: മ​രം വെ​ട്ടു​ന്ന​തി​നി​ടെ മ​ര​ത്തി​ൽ നി​ന്നു വീ​ണ് മധ്യവയസ്കൻ മരിച്ചു. ആ​യി​ക്കു​ളം മു​രു​കേ​ശ​ൻ (48) ആണ് മ​രി​ച്ചത്.

Read Also : ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ: വെടിയേറ്റ് ചികിത്സയിലായിരുന്ന പൊലീസുകാരന് വീരമൃത്യു

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃ​ത​ദേ​ഹം ക​ള​മ​ശേ​രി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. മൃതദേഹം സംസ്കരിച്ചു. ഭാ​ര്യ: ഷൈ​നി. മ​ക്ക​ൾ: അ​ക്ഷ​ര, അ​ഖി​ൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button