ThrissurLatest NewsKeralaNattuvarthaNews

ആം​ബു​ല​ൻ​സും സ്കൂട്ട​റും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം : രണ്ടു പേർക്ക് പരിക്കേറ്റു

സ്കൂ​ട്ട​ർ യാ​ത്രക്കാരാ​യ കുമ്പ​ള​ങ്ങാ​ട് വാ​ഴ​യി​ൽ വീ​ട്ടി​ൽ സ​ജി​ൻ (43), കു​മ​ര​നെ​ല്ലൂ​ർ മാ​രി​യി​ൽ വീ​ട്ടി​ൽ ര​മേ​ശ​ൻ (34) എ​ന്നി​വ​ർക്കാണ് പരിക്കേറ്റത്

വ​ട​ക്കാ​ഞ്ചേ​രി: ആം​ബു​ല​ൻ​സും സ്കൂട്ട​റും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അ​പ​ക​ടത്തിൽ​ രണ്ടു പേർക്കു പരിക്കേറ്റു. സ്കൂ​ട്ട​ർ യാ​ത്രക്കാരാ​യ കുമ്പ​ള​ങ്ങാ​ട് വാ​ഴ​യി​ൽ വീ​ട്ടി​ൽ സ​ജി​ൻ (43), കു​മ​ര​നെ​ല്ലൂ​ർ മാ​രി​യി​ൽ വീ​ട്ടി​ൽ ര​മേ​ശ​ൻ (34) എ​ന്നി​വ​ർക്കാണ് പരിക്കേറ്റത്.

Read Also : ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെ പാമ്പ് കയറി ഇറങ്ങി

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ​യാണ് അപകടം. ​തൃ​ശൂർ – ​ഷൊ​ർ​ണൂ​ർ സം​സ്ഥാ​ന പാ​ത​യി​ൽ വ​ട​ക്കാ​ഞ്ചേ​രി​ പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പമാണ് അ​പ​ക​ടം നടന്നത്.

പരിക്കേറ്റവരെ വ​ട​ക്കാ​ഞ്ചേ​രി ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ മു​ള​ങ്കു​ന്ന​ത്തു​കാ​വ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button