KottayamNattuvarthaLatest NewsKeralaNews

പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ചു : പ്രതി അറസ്റ്റിൽ

ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന വ​ലി​യ​ഭാ​ഗ​ത്ത് മു​ഹ​മ്മ​ദ് റാ​ഫി (52) യെ​യാ​ണ് പൊലീസ് അറസ്റ്റ് ചെയ്തത്

കോ​ട്ട​യം: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ. ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന വ​ലി​യ​ഭാ​ഗ​ത്ത് മു​ഹ​മ്മ​ദ് റാ​ഫി (52) യെ​യാ​ണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗാ​ന്ധി​ന​ഗ​ർ പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്റ്റു ചെ​യ്ത​ത്.

Read Also : സ്‌കൂട്ടറിൽ കെഎസ്ആർടിസി ബസ് തട്ടി അപകടം : പിതാവ് മരിച്ചു, മകന് പരിക്ക്

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ വാ​ഹ​നം റി​വേ​ഴ്സ് എ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ സ​മീ​പ​ത്തെ വാ​ഹ​ന​ത്തി​ൽ ത​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്കം പ​രി​ഹ​രി​ക്കാ​നെത്തിയതായിരുന്നു പൊലീസ് ഉദ്യോ​ഗസ്ഥൻ. ഈ പൊലീസ് ഉദ്യോ​ഗസ്ഥനെയാണ് പ്രതി ആക്രമിച്ചത്.

പ്രതിയെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button