KozhikodeLatest NewsKeralaNattuvarthaNews

തുഷാരഗിരി വെള്ളച്ചാട്ടത്തിന് സമീപം ഒരാളെ ഒഴുക്കിൽ കാണാതായി : തിരച്ചിൽ തുടരുന്നു

അഞ്ചംഗ സംഘത്തിലെ രണ്ടുപേരാണ് വെള്ളത്തിൽ വീണത്

കോഴിക്കോട്: തുഷാരഗിരി വെള്ളച്ചാട്ടത്തിന് സമീപം ഒരാളെ ഒഴുക്കിൽ കാണാതായി. അഞ്ചംഗ സംഘത്തിലെ രണ്ടുപേരാണ് വെള്ളത്തിൽ വീണത്. ഒരാളെ രക്ഷിച്ചു. ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നടക്കുകയാണ്.

Read Also : വര്‍ദ്ധിച്ചു വരുന്ന ഇന്ധനച്ചെലവ്: ബസുകള്‍ ഹൈഡ്രജനിലേക്ക് മാറ്റാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി

കോഴിക്കോട് നഗരത്തിൽ നിന്ന് തുഷാരഗിരിയിലെത്തിയതായിരുന്നു അഞ്ചംഗ സംഘം. ജലാശയത്തിലേക്കുള്ള പ്രവേശനം കർശനമായി നിരോധിച്ചിരുന്നു. അപകട മുന്നറിയിപ്പ് അവ​ഗണിച്ചാണ് ഇവർ തുഷാരഗിരിയിലെത്തിയത്.

പൊലീസ്, ഫയർഫോഴ്സ്, സന്നദ്ധപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് തുഷാരഗിരിയിൽ തിരച്ചിൽ നടക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button