IdukkiKeralaNattuvarthaLatest NewsNews

ജീ​പ്പും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് അപകടം: ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്

ഉ​പ്പു​കു​ന്ന് ക​ല്ലി​ട​യി​ൽ ബി​നീ​ഷ് അ​ശോ​ക​നാ​ണ് പ​രി​ക്കേ​റ്റ​ത്

ക​രി​മ​ണ്ണൂ​ർ: ജീ​പ്പും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് പ​രി​ക്കേ​റ്റു. ഉ​പ്പു​കു​ന്ന് ക​ല്ലി​ട​യി​ൽ ബി​നീ​ഷ് അ​ശോ​ക​നാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ദുരുപയോഗത്തിനെതിരെ മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇ​ന്ന​ലെ രാ​വി​ലെ 10-ന് ​ക​രി​മ​ണ്ണൂ​ർ മ​ണ്ണാ​റ​ത്ത​റ​യ്ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. തൊ​ടു​പു​ഴ ഭാ​ഗ​ത്തു നി​ന്നു വ​ന്ന ബൈ​ക്കും മ​ന​യ​ത്ത​ടം സ്വ​ദേ​ശി​യു​ടെ ജീ​പ്പും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ഇ​യാ​ളെ കാ​ൽ ഒ​ടി​ഞ്ഞ നി​ല​യി​ൽ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : എല്ലാ മാധ്യമങ്ങള്‍ക്കും പറ്റാവുന്ന പിശകാണ് ദേശാഭിമാനിക്കും പറ്റിയത്,അത് അവര്‍ തിരുത്തി: ന്യായീകരിച്ച് ഇ.പി ജയരാജന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button