IdukkiLatest NewsKeralaNews

ഏ​ല​പ്പാ​റ​യി​ലെ മ​ണ്ണി​ടി​ച്ചി​ൽ : എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി​യാ​യ സ്ത്രീ ​മ​രി​ച്ചു

ര​ണ്ടാം ഡി​വി​ഷ​ൻ 13 മു​റി എ​സ്റ്റേ​റ്റി​ൽ രാ​ജു​വി​ന്‍റെ ഭാ​ര്യ ഭാ​ഗ്യം (പു​ഷ്പ -50) ആ​ണ് മ​രി​ച്ച​ത്

തൊ​ടു​പു​ഴ: ഇ​ടു​ക്കി ഏ​ല​പ്പാ​റ​യ്ക്ക് സ​മീ​പം കോ​ഴി​ക്കാ​നം എ​സ്റ്റേ​റ്റി​ൽ ല​യ​ത്തി​ലേക്ക് മ​ണ്ണി​ടി​ഞ്ഞ് വീ​ണ് തൊ​ഴി​ലാ​ളി സ്ത്രീക്ക് ദാരുണാന്ത്യം. ര​ണ്ടാം ഡി​വി​ഷ​ൻ 13 മു​റി എ​സ്റ്റേ​റ്റി​ൽ രാ​ജു​വി​ന്‍റെ ഭാ​ര്യ ഭാ​ഗ്യം (പു​ഷ്പ -50) ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ അ​ഞ്ചോ​ടെയാണ് സംഭവം. ഏ​ല​പ്പാ​റ കോ​ഴി​ക്കാ​നം കി​ഴ​ക്കേ​പു​തു​വ​ൽ റൂ​ട്ടി​ലാ​ണ് അപകടം നടന്നത്. ജോ​ലി​ക്ക് പോ​കു​ന്ന​തി​നാ​യി രാ​വി​ലെ എ​ഴു​ന്നേ​റ്റ പു​ഷ്പ അ​ടു​ക്ക​ള​യി​ൽ പാ​ച​കം ചെ​യ്യു​ന്ന​തി​നി​ടെ അ​ടു​ക്ക​ള​യ്ക്ക് മു​ക​ളി​ലേ​ക്ക് വ​ൻ​തോ​തി​ൽ മ​ണ്ണി​ടി​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. മ​ണ്ണി​ടി​ച്ചി​ലി​ൽ പു​ഷ്പ അ​ടു​ക്ക​ള വാ​തി​ലി​ന്‍റെ ഇ​ട​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Read Also : നാല് സെക്കന്റിനുള്ളിൽ മണിക്കൂറിൽ 100 കിലോമീറ്റർ ആക്സിലറേഷൻ, ജാഗ്വാറിന്റെ ‘എഡിഷൻ 1988’ ഉടൻ എത്തും

പീ​രു​മേ​ട്ടി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​നാ സേ​നാ വി​ഭാ​ഗ​ത്തി​ന്‍റെ​യും പൊ​ലീ​സി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് തിരച്ചിൽ നടത്തി മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. അ​പ​ക​ടം ന​ട​ക്കു​മ്പോ​ൾ പു​ഷ്പ​യു​ടെ മൂ​ന്ന് മ​ക്ക​ളും ഭ​ർ​ത്താ​വും തൊ​ട്ട​ടു​ത്ത മു​റി​യി​ൽ ഉ​റ​ങ്ങു​ന്നു​ണ്ടാ​യി​രു​ന്നു. എന്നാൽ, ഇ​വ​ർ​ക്ക് പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button