KollamNattuvarthaLatest NewsKeralaNews

വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെയും മകനെയും ആക്രമിച്ചു : യുവാവ് അറസ്റ്റിൽ

ചാ​​വ​​ർ​​കോ​​ട് വേ​​ങ്ങോ​​ട് എ​​ൽ.​​പി.​​എ​​സി​​ന് സ​​മീ​​പം പു​​ത്ത​​ൻ​​വീ​​ട്ടി​​ൽ അ​​നി​​ൽ (19) ആ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്

വ​​ർ​​ക്ക​​ല: രാ​​ത്രി​​യി​​ൽ വീ​​ട്​ ച​​വി​​ട്ടി​​ത്തു​​റ​​ന്ന് വീ​​ട്ട​​മ്മ​​യെ​​യും മ​​ക​​നെ​​യും ആ​​ക്ര​​മി​​ച്ച യു​​വാ​​വ് അ​​റ​​സ്റ്റി​​ൽ. ചാ​​വ​​ർ​​കോ​​ട് വേ​​ങ്ങോ​​ട് എ​​ൽ.​​പി.​​എ​​സി​​ന് സ​​മീ​​പം പു​​ത്ത​​ൻ​​വീ​​ട്ടി​​ൽ അ​​നി​​ൽ (19) ആ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്.

എ​​ട്ടി​​ന്​ രാ​​ത്രി ഒ​​മ്പ​​തേ മു​​ക്കാ​​ലോ​​ടെ​​യാ​​ണ് കേ​​സി​​നാ​​സ്പ​​ദ​​മാ​​യ സം​​ഭ​​വം. അ​​യി​​രൂ​​ർ വേ​​ങ്ങോ​​ട് ശ്രീ​​കൃ​​ഷ്ണ സ്വാ​​മി ക്ഷേ​​ത്ര​​ത്തി​​ന് സ​​മീ​​പം താ​​മ​​സി​​ക്കു​​ന്ന സു​​ജാ​​ത (56), മ​​ക​​ൻ അ​​ഭി​​ഷേ​​ക് എ​​ന്നി​​വ​​ർ​​ക്കാ​​ണ് ആ​​ക്ര​​മ​​ണ​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ​​ത്. ടി.​​വി ക​​ണ്ടു​​കൊ​​ണ്ടി​​രി​​ക്കു​​മ്പോ​​ഴാ​​ണ് വീട്ടി​​ൽ ച​​വി​​ട്ടി​​ത്തു​​റ​​ന്ന് അ​​ക​​ത്തു​​ക​​യ​​റി​​യ പ്ര​​തി ഇ​​വ​​രെ ആ​​ക്ര​​മി​​ച്ച​​ത്. പൊ​​ലീ​​സ് എ​​ത്തി​​യ​​പ്പോ​​ഴേ​​ക്കും ര​​ക്ഷ​​പ്പെ​​ട്ട പ്ര​​തി​​യെ ക​​ട​​മ്പാ​​ട്ടു​​കോ​​ണ​​ത്തെ ഒ​​ളി​​ത്താ​​വ​​ള​​ത്തി​​ൽ​​ നി​​ന്നാ​​ണ് പി​​ടി​​കൂ​​ടി​​യ​​ത്.

Read Also : സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ നയം ശരിയായ ദിശയിലാണ് പോകുന്നത് : മുഖ്യമന്ത്രി പിണറായി വിജയന്‍

അ​​യി​​രൂ​​ർ ഇ​​ൻ​​സ്പെ​​ക്ട​​ർ വി.​​എ​​ൽ. ശ്രീ​​ജേ​​ഷ്, എ​​സ്.​​ഐ എ​​സ്. സ​​ജി​​ത്ത്, പൊ​​ലീ​​സു​​കാ​​രാ​​യ ജ​​യ് മു​​രു​​ക​​ൻ, സ​​ജീ​​വ്, സ​​ജു എ​​ന്നി​​വ​​രു​​ൾ​​പ്പെ​​ട്ട സം​​ഘ​​മാ​​ണ് പ്ര​​തി​​യെ പി​​ടി​​കൂ​​ടി​​യ​​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button