കോഴിക്കോട്: കൊടുവള്ളി മാതോലത്ത് കടവിൽ ഒഴുക്കിൽപ്പെട്ട രണ്ട് കുട്ടികളിൽ, രണ്ടാമത്തെ കുട്ടിയും മരിച്ചു. വെണ്ണക്കോട് പെരിങ്ങാപ്പുറത്ത് മുഹമ്മദിന്റെ മകൻ അമീനാണ് (8) മരിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു കുട്ടികൾ അപകടത്തിൽപ്പെട്ടത്. ഷമീർ സഖാഫിയുടെ മകൻ മുഹമ്മദ് ദിൽഷാക്ക് (9) നേരത്തെ മരണപ്പെട്ടിരുന്നു.
Read Also : ഷൈബിന് മറ്റൊരു കൊലപാതകത്തിലും പങ്ക്: പരാതി പൊലീസ് ഒതുക്കി, ആരോപണവുമായി വയനാട് സ്വദേശിയുടെ കുടുംബം
അമീനിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments