KasargodNattuvarthaLatest NewsKeralaNews

ഹൃ​ദ​യാ​ഘാ​തം : മാധ്യമപ്രവര്‍ത്തകന്‍ യു.എച്ച്‌ സിദ്ദിഖ് അന്തരിച്ചു

യു.​എ​ച്ച്‌.​സിദ്ദി​ഖ് (42) ആണ് മരിച്ചത്

കാ​സ​ര്‍​ഗോ​ഡ്: ഹൃദയാഘാതത്തെ തുടർന്ന് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ മരിച്ചു. യു.​എ​ച്ച്‌.​സിദ്ദി​ഖ് (42) ആണ് മരിച്ചത്.

Read Also : സ്ത്രീകളോടുള്ള അയിത്തം അം​ഗീകരിക്കാൻ പറ്റില്ല: സമസ്‌തയെ വിമർശിച്ച് എം.എൻ കാരശ്ശേരി

കാ​സ​ര്‍​ഗോഡേക്കുള്ള ട്രെ​യി​ന്‍ യാത്രക്കി​ടെ കാ​ഞ്ഞ​ങ്ങാ​ട് വ​ച്ച് ഹൃ​ദ​യാ​ഘാ​തം ഉണ്ടാവുകയും മരിക്കുകയുമായിരുന്നു. സു​പ്ര​ഭാ​തം ദി​ന​പ​ത്ര​ത്തി​ലെ സീ​നി​യ​ര്‍ റി​പ്പോ​ര്‍​ട്ട​റാ​ണ് സി​ദ്ദി​ഖ്. തേ​ജ​സ്, മം​ഗ​ളം എ​ന്നി​വ​ട​ങ്ങ​ളി​ലും സിദ്ദിഖ് പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

മൃ​ത​ദേ​ഹം കാ​ഞ്ഞ​ങ്ങാ​ട് അ​രു​മ​ല ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button