Latest NewsKeralaNews

മാധ്യമപ്രവര്‍ത്തക പി.എസ്. രശ്മി അന്തരിച്ചു

ഈരാറ്റുപേട്ടയിലെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം.

തിരുവനന്തപുരം: മാധ്യമപ്രവർത്തക പി.എസ്. രശ്മി അന്തരിച്ചു. ജനയുഗം പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആണ് രശ്മി. ഈരാറ്റുപേട്ടയിലെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം.

read also: വിവാഹം കഴിഞ്ഞത് നാലുമാസം മുന്‍പ്‌: അമേരിക്കയില്‍ മലയാളി നവവധു മരിച്ചു

ഭർത്താവ്: ദീപപ്രസാദ് പാറപ്രം (ഫോട്ടോഗ്രാഫർ, ടൈംസ് ഓഫ് ഇന്ത്യ, തിരുവനന്തപുരം). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിക്ക് ഈരാറ്റുപേട്ടയിലെ വീട്ടുവളപ്പില്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button