ThiruvananthapuramNattuvarthaLatest NewsKeralaNews

കു​ള​ത്തി​ൽ വീ​ണ് ഒ​ൻ​പ​ത് വ​യ​സു​കാ​ര​ന് ദാരുണാന്ത്യം

മു​ഹ​മ്മ​ദ് ഷാ​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് ഫ​ർ​ഹാ​ൻ (9) ആ​ണ് മ​രി​ച്ച​ത്

തി​രു​വ​ന​ന്ത​പു​രം: കു​ള​ത്തി​ൽ വീ​ണ് ഒ​ൻ​പ​ത് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. മു​ഹ​മ്മ​ദ് ഷാ​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് ഫ​ർ​ഹാ​ൻ (9) ആ​ണ് മ​രി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം കൊ​യ്ത്തൂ​ർ​കോ​ണം ഖ​ബ​റ​ഡി ന​ഗ​റി​ലാ​ണ് സം​ഭ​വം. കൂ​ട്ടു​കാ​രു​മാ​യി ക​ളി​ക്കു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി കു​ള​ത്തി​ൽ വീ​ണ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

Read Also : റമദാൻ വ്രത നാളുകൾക്കൊടുവിൽ ഇന്ന് ചെറിയ പെരുന്നാൾ: മക്കയിലും മദീനയിലും ഈദ് നമസ്‌കാരം നടന്നു

ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മ‍ൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button