ThiruvananthapuramNattuvarthaKeralaNews

ഉമാമഹേശ്വര സ്തോത്രം

നമഃ ശിവാഭ്യാം നവായൗവനാഭ്യാം പരസ്പരാശ്ലിഷ്ടവപുര്ധരാഭ്യാം ||
നഗേന്ദ്രകന്യാവൃഷകേതനാഭ്യാം നമോ നമഃ ശങ്കരപാര്വതീഭ്യാം ||൧||

നമഃ ശിവാഭ്യാം സരസോത്സവാഭ്യാം നമസ്കൃതാഭീഷ്ടവരപ്രദാഭ്യാം |
നാരായണേനാര്ച്ചിതപാദുകാഭ്യാം നമോ നമഃ ശങ്കരപാര്വതീഭ്യാം ||൨||

നമഃ ശിവാഭ്യാം വൃഷവാഹനാഭ്യാം വിരിഞ്ചിവിഷ്ണ്വിന്ദ്രസുപൂജിതാഭ്യാം |
വിഭൂതിപാടീരവിലേപനാഭ്യാം നമോ നമഃ ശങ്കരപാര്വതീഭ്യാം ||൩||

നമഃ ശിവാഭ്യാം ജഗദീശ്വരാഭ്യാം ജഗത്പതിഭ്യാം ജയവിഗ്രഹഭ്യാം |
ജംഭാരിമുഖ്യൈരഭിവന്ദിതാഭ്യാം നമോ നമഃ ശങ്കരപാര്വതീഭ്യാം ||൪||

നമഃ ശിവാഭ്യാം പരമൗഷധാഭ്യാം പഞ്ചാക്ഷരീപഞ്ജരരഞ്ജിതാഭ്യാം |
പ്രപഞ്ചസൃഷ്ടിസ്ഥിതിസംഹൃതിഭ്യാം നമോ നമഃ ശങ്കരപാര്വതീഭ്യാം || ൫||

നമഃ ശിവാഭ്യാമതിസുന്ദരാഭ്യാമത്യന്തമാസക്തഹൃദംബുജാഭ്യാം |
അശേഷലോകൈകഹിതങ്കരാഭ്യാം നമോ നമഃ ശങ്കരപാര്വതീഭ്യാം ||൬||

നമഃ ശിവാഭ്യാം കലിനാശനാഭ്യാം കങ്കാളകല്യാണവപുര്ധരാഭ്യാം |
കൈലാസശൈലസ്ഥിതദേവതാഭ്യാം നമോ നമഃ ശങ്കരപാര്വതീഭ്യാം ||൭||

നമഃ ശിവാഭ്യാമശുഭാപഹാഭ്യാമശേഷലോകൈകവിശേഷിതാഭ്യാം ||
അകുണ്ഠിതാഭ്യാം സ്മൃതിസംഭൃതാഭ്യാം നമോ നമഃ ശങ്കരപാര്വതീഭ്യാം ||൮||

നമഃ ശിവാഭ്യാം രഥവാഹനാഭ്യാം രവീന്ദുവൈശ്വാനരലോചനാഭ്യാം |
രാകാശശാങ്കാഭമുഖാംബുജാഭ്യാം നമോ നമഃ ശങ്കരപാര്വതീഭ്യാം || ൯||

നമഃ ശിവാഭ്യാം ജടിലന്ധരാഭ്യാം ജരാമൃതിഭ്യാം ച വിവര്ജിതാഭ്യാം |
ജനാര്ദ്ദനാബ്ജോദ്ഭവപൂജിതാഭ്യാം നമോ നമഃ ശങ്കരപാര്വതീഭ്യാം ||൧൦||

നമഃ ശിവാഭ്യാം വിഷമേക്ഷണാഭ്യാം ബില്വച്ഛദാമല്ലികദാമഭൃദ്ഭ്യാം |
ശോഭാവതീശാന്തവതീശ്വരാഭ്യാം നമോ നമഃ ശങ്കരപാര്വതീഭ്യാം || ൧൧||

നമഃ ശിവാഭ്യാം പശുപാലകാഭ്യാം ജഗത്രയീരക്ഷണബദ്ധഹൃദ്ഭ്യാം |
സമസ്തദേവാസുരപൂജിതാഭ്യാം നമോ നമഃ ശങ്കരപാര്വതീഭ്യാം ||൧൨||

shortlink

Related Articles

Post Your Comments

Related Articles


Back to top button