WayanadNattuvarthaLatest NewsKeralaNews

ക​ഞ്ചാ​വു​മാ​യി ബം​ഗാ​ള്‍ സ്വ​ദേ​ശി അറസ്റ്റിൽ

പശ്ചിമ ബം​ഗാ​ള്‍ സ്വ​ദേ​ശി അ​നോ​വ​ര്‍ എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്

വ​യ​നാ​ട്: മു​ത്ത​ങ്ങ​യി​ല്‍ ക​ഞ്ചാ​വു​മാ​യി യുവാവ് പി​ടി​യി​ല്‍. പശ്ചിമ ബം​ഗാ​ള്‍ സ്വ​ദേ​ശി അ​നോ​വ​ര്‍ എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്.

Read Also : ‘കൊല നടത്തിയപ്പോൾ പ്രായപൂർത്തിയായിരുന്നില്ല’: 17 വർഷത്തെ ജയിൽ വാസത്തിന് ശേഷം പ്രതിയെ വെറുതെ വിട്ട് സുപ്രീം കോടതി

800 ഗ്രാം ​ക​ഞ്ചാ​വ് ഇ​യാ​ളി​ല്‍ നി​ന്നും പിടിച്ചെടുത്തു. വാഹന പരിശോധനയിലാണ് ഇയാൾ ക​ഞ്ചാ​വു​മാ​യി പിടിയിലായത്.

അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button