PalakkadKeralaNattuvarthaLatest NewsNews

ബൈ​ക്ക് വീട്ടുമ​തി​ലി​ലി​ടി​ച്ച് യു​വാ​വിന് ദാരുണാന്ത്യം

പൂ​വ​ക്കോ​ട് കോ​ഴി​ക്കു​ന്ന​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ ഷി​ബു(34) ആ​ണ് മ​രി​ച്ച​ത്

പ​ട്ടാ​മ്പി: ബൈ​ക്ക് മ​തി​ലി​ലി​ടി​ച്ചുണ്ടായ അപകടത്തിൽ യു​വാ​വ് മ​രി​ച്ചു. പൂ​വ​ക്കോ​ട് കോ​ഴി​ക്കു​ന്ന​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ ഷി​ബു(34) ആ​ണ് മ​രി​ച്ച​ത്.

Read Also : ‘കുഞ്ഞിനെ ഒരു മരച്ചുവട്ടിൽ ഇരുത്തി ആ സ്ത്രീ ഓടിപ്പോയി, പപ്പയെ വിളിക്കാൻ പോയതാണെന്ന് കുഞ്ഞ് പറഞ്ഞു’

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴു മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം നടന്നത്. ആ​മ​യൂ​ർ ഭാ​ഗ​ത്തു​നി​ന്നും പൂ​വ​ക്കോ​ട് ഭാ​ഗ​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്ന യു​വാ​ക്ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. പൂ​വ​ക്കോ​ട് റോ​ഡി​ലേ​ക്ക് എ​ത്തു​ന്ന ഇ​റ​ക്ക​ത്തി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് റോ​ഡ​രി​കി​ലെ വീ​ട്ടു​മ​തി​ലി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

Read Also : ‘ഒപ്പം നിന്ന എല്ലാവർക്കും നന്ദി’യെന്ന് അബിഗേലിന്‍റെ അമ്മ; ‘എല്ലാവരെയും ദൈവം അനു​ഗ്രഹിക്കട്ടെ’യെന്ന് സഹോദരൻ

ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന​ത് ഷി​ബു​വാ​ണ്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് പൂ​വ​ക്കോ​ട് ഇ​രി​ക്കാ​ഞ്ചേ​രി വീ​ട്ടി​ൽ രാ​ജേ​ഷി​നും പ​രി​ക്കേ​റ്റിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button