MalappuramLatest NewsKeralaNattuvarthaNews

മലപ്പുറത്ത് വീണ്ടും വൻ കുഴല്‍പ്പണ വേട്ട : പിടിച്ചെടുത്തത് മൂന്ന് കോടി രൂപ

. കാറില്‍ കടത്താൻ ശ്രമിച്ച മൂന്ന് കോടി രൂപയാണ് പൊലീസ് പിടിച്ചടുത്തത്

മലപ്പുറം : വളാഞ്ചേരിയില്‍ വീണ്ടും വൻ കുഴല്‍പ്പണ വേട്ട. കാറില്‍ കടത്താൻ ശ്രമിച്ച മൂന്ന് കോടി രൂപയാണ് പൊലീസ് പിടിച്ചടുത്തത്.

കാറിനുള്ളില്‍ രണ്ട് രഹസ്യ അറകളിലായി ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. സംഭവത്തില്‍, വേങ്ങര സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു.

Read Also : കുടുംബവഴക്ക് : ഭാര്യയുടെ ബന്ധുക്കള്‍ ഭര്‍ത്താവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി

അതേസമയം, ഒരാഴ്ച്ചക്ക് ഇടയില്‍ രണ്ടാം തവണയാണ് കുഴല്‍പ്പണം പിടിച്ചെടുക്കുന്നത്. രണ്ട് ദിവസം മുമ്പ് കാറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ച രീതിയില്‍ 1.45 കോടി കുഴല്‍പ്പണം പിടികൂടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button