വാഴക്കുളം: ഭർത്താവ് ഭാര്യാസഹോദരിയെ കുത്തിക്കൊന്നു. തൊടുപുഴ വെങ്ങല്ലൂർ കളരിക്കുടിയിൽ ഹലീമയാണ് (45) കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം സഹോദരി ഭർത്താവ് ഷംസുദീൻ (60) വാഴക്കുളം പൊലീസിന് കീഴടങ്ങി. കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കാണെന്ന് പൊലീസ് പറഞ്ഞു.
തർക്കത്തിനടയിൽ പ്രകോപിതനായ പ്രതി കൈയിൽ കരുതിയ കത്തിയുപയോഗിച്ച് മാരകമായി ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.
Post Your Comments