ErnakulamLatest NewsKeralaNattuvarthaNews

ട്രെ​യി​ന്‍ ത​ട്ടി യു​വാ​വി​ന്‍റെ കൈ നഷ്ടപ്പെട്ടു

റെ​യി​ല്‍​വേ ട്രാ​ക്ക് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്

കൊ​ച്ചി: ട്രെ​യി​ന്‍ ത​ട്ടി യു​വാ​വി​ന്‍റെ കൈ ​അ​റ്റു. ആ​ലു​വ​യി​ല്‍ ആണ് സംഭവം. റെ​യി​ല്‍​വേ ട്രാ​ക്ക് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

Read Also : യുക്രൈനിലെ 5 നഗരങ്ങളിൽ വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ: ആശങ്കയൊഴിയാതെ വിദ്യാർത്ഥികൾ

ത​മി​ഴ്‌​നാ​ട് വി​ലു​പു​രം സ്വ​ദേ​ശി ല​ക്ഷ്മി​പ​തി​യു​ടെ വ​ല​ത് കൈ​യാ​ണ് അ​റ്റു​പോ​യ​ത്. ട്രാക്കിൽ ചോ​ര​വാ​ര്‍​ന്ന് കി​ട​ന്ന ഇ​യാ​ളെ പൊ​ലീ​സ് ആ​ണ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്.

Read Also : ‘പുഷ്പ’യിലെ ദാക്ഷായണി, മൈക്കിളിന്റെ ആലീസ് – അനസൂയ: ഇത്രയും സംഭവബഹുലമായ ഒരു ജീവിതം ഇവർക്ക് ഉണ്ടായിരുന്നോ എന്ന് ആരാധകർ

ഇയാളുടെ നില ​ഗു​രുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button