KottayamKeralaNattuvarthaLatest NewsNews

ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു

കുഴിക്കാട്ട് വീട്ടിൽ സുരേന്ദ്രൻ (60) ആണ് മരിച്ചത്

കോട്ടയം: ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഭർത്താവ് ഭർത്താവ് ആത്മഹത്യ ചെയ്തു. കുഴിക്കാട്ട് വീട്ടിൽ സുരേന്ദ്രൻ (60) ആണ് മരിച്ചത്. അകലകുന്നത്താണ് സംഭവം.

ഇയാളുടെ ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ ഭാര്യ പുഷ്പമ്മയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also : സ്വകാര്യ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതും സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതും കുറ്റകരം: മുന്നറിയിപ്പുമായി യുഎഇ

കുടുംബ വഴക്കാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഭർത്താവിന്‍റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button