Latest NewsKeralaNews

കെ റെയിലിനെ എതിര്‍ക്കുന്നത് ആരാണെന്ന് ജനങ്ങള്‍ക്കറിയാം : കോടിയേരി ബാലകൃഷ്ണന്‍

കണ്ണൂര്‍ : കെ റെയില്‍ പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്കു പിന്നില്‍ കോര്‍പറേറ്റുകളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോര്‍പറേറ്റുകളുടെ സഹായം കൈപ്പറ്റിയാണു കോണ്‍ഗ്രസും ബിജെപിയും ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും എതിര്‍പ്പുമായി രംഗത്തുള്ളതെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതിക്കായി ഭൂമി വിട്ടുനല്‍കുന്ന ഒരാളെയും കണ്ണീര്‍ കുടിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അവര്‍ക്കൊപ്പം സര്‍ക്കാരും സിപിഎമ്മും ഉണ്ടാകും. ‘ഭൂമി വിട്ടുനല്‍കുന്നവര്‍ക്കു വിപണി വിലയുടെ നാലിരട്ടി വരെയാണു കൊടുക്കുന്നത്. വീടു നഷ്ടപ്പെടുന്നവര്‍ക്കു ലൈഫ് പദ്ധതിയില്‍ പകരം വീടു നല്‍കും. പരിസ്ഥിതി സംരക്ഷിച്ചേ പദ്ധതി നടപ്പാക്കൂ, കോടിയേരി വ്യക്തമാക്കി.
തിരുവോസ്തി സംഘടിപ്പിച്ചത്. ഇതുവഴി കൂടുതല്‍ പണം സാത്താന്‍ സേവ സംഘത്തില്‍ നിന്നും അനീഷയ്ക്ക് ലഭിച്ചു. 2015ല്‍ തടിയിട്ടപറമ്ബ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കടമ്ബ്രയാറ്റിന്‍ തീരത്തുള്ള ആളൊഴിഞ്ഞ പഴയ കെട്ടിടത്തില്‍ വച്ചാണ് പതിനാലുകാരി പീഡനത്തിരയായത്. പെണ്‍കുട്ടിയെ പ്രണയം നടിച്ചാണ് അനീഷയുടെ സുഹൃത്തുക്കളില്‍ ഒരാള്‍ ആദ്യം പീഡിപ്പിച്ചത്. പിന്നീട് മറ്റുള്ളവര്‍ക്ക് കാഴ്ച വയ്ക്കുകയും ചെയ്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button