എറണാകുളം : ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിലെ ഹെൽപ്പർ (പേ ലോഡർ ഓപറേറ്റർ) തസ്തികയിൽ ഒഴിവ്. നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ ജനുവരി 24ന് മുമ്പ് അതാത് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. പ്രായപരിധി 18 നും 41 നും മധ്യേ. നിയമാനുസൃത വയസ്സിളവ് ലഭിക്കും. സ്ത്രീകളും ഭിന്നശേഷിക്കാരും അർഹരല്ല.
Read Also : വയനാട്ടിൽ അഞ്ചംഗ ക്വട്ടേഷൻ സംഘത്തെ പോലീസ് പിടികൂടി: അഞ്ചുപേർ രക്ഷപ്പെട്ടു
യോഗ്യത : എസ്.എസ്.എൽ.സി, അംഗീകൃത സ്ഥാപനത്തിൽ നിന്നുമുള്ള ഹെവി എക്വിപ്മെന്റ് ഓപറേഷൻ സർട്ടിഫിക്കറ്റ് നേടിയിരിക്കണം. ബാഡ്ജോടു കൂടിയ ലൈസൻസ് ഉണ്ടായിരിക്കണം.
.
Post Your Comments