COVID 19Latest NewsIndiaNews

ജനുവരി 31വരെ സ്‌കൂളുകൾ അടച്ചിടാന്‍ തീരുമാനം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

ഒന്നുമുതല്‍ 9 വരെയുള്ള ക്ലാസുകള്‍ നേരത്തെ അടച്ചിരുന്നു.

ചെന്നൈ: കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ അടച്ചിടാൻ തമിഴ് നാട് സർക്കാരിന്റെ തീരുമാനം. 9 മുതല്‍ പ്ലസ് ടു വരെയുള്ള ഓഫ് ലൈന്‍ ക്ലാസുകളാണ് റദ്ദാക്കിയത്.]

read also: ‘ഫ്രാങ്കോ മുളക്കലിന് ചുമതലകൾ നൽകിയാൽ കത്തോലിക്കാ സഭയുടെ അന്ത്യത്തിന് ഇടയാകും’ ഫാദർ അഗസ്റ്റിൻ വട്ടോലി

ജനുവരി 31വരെയാണ് അടച്ചിടാന്‍ തീരുമാനം. ഒന്നുമുതല്‍ 9 വരെയുള്ള ക്ലാസുകള്‍ നേരത്തെ അടച്ചിരുന്നു.

കോവിഡിനൊപ്പം ഒമൈക്രോണ്‍ കേസുകളും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നടപടി. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരത്തിന് മുകളിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button