KozhikodeLatest NewsKeralaNattuvarthaNews

പതിനേഴുകാരിയെ പീഡിപ്പിച്ച് ഗ​ർ​ഭി​ണി​യാ​ക്കി : പ്രതി പിടിയിൽ

ഫ​റോ​ക്ക് സ്വ​ദേ​ശി ഖാ​ലി​ദ് ക​യ​നി​യി​ലി (46) നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്

ബേ​പ്പൂ​ർ: പ​തി​നേ​ഴ് വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ കേസിലെ പ്ര​തി അറസ്റ്റിൽ. ഫ​റോ​ക്ക് സ്വ​ദേ​ശി ഖാ​ലി​ദ് ക​യ​നി​യി​ലി (46) നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ​

പോ​ക്സോ നി​യ​മ​പ്ര​കാ​രം ബേ​പ്പൂ​ർ പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്തത്. നി​ര​വ​ധി കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണ് പ്ര​തി​യെ​ന്ന് ബേ​പ്പൂ​ർ പൊ​ലീ​സ് അ​റി​യി​ച്ചു.

Read Also : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്തപെ​ണ്‍​കു​ട്ടി​യെ വെ​ളി​പ്പെ​ടു​ത്തു​ന്നത​ര​ത്തി​ൽ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച യുവാവ് പിടിയിൽ

എ​സ്.​എ​ച്ച്.​ഒ വി. ​സി​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി.​പി.​ഒ​മാ​രാ​യ വി​നോ​ദ് കു​മാ​ർ, അ​രു​ൺ, വി​നോ​ദ്, അ​നൂ​പ്, ജി​തേ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്രതിയെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button