WayanadLatest NewsKeralaNattuvarthaNews

പതി​നഞ്ചുകാരനെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

പനമരം കുണ്ടാല തെറ്റന്‍ അസീസ്-റസീന ദമ്പതികളുടെ മകന്‍ ഷിജാസ് (ചിക്കൂസ് -15) ആണ്​ ജീവനൊടുക്കിയത്

പനമരം: പതി​നഞ്ചുകാരനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പനമരം കുണ്ടാല തെറ്റന്‍ അസീസ്-റസീന ദമ്പതികളുടെ മകന്‍ ഷിജാസ് (ചിക്കൂസ് -15) ആണ്​ ജീവനൊടുക്കിയത്.

വ്യാഴാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. ഷിജാസിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. പൊലീസ് നടപടികൾക്ക് ശേഷം മൃതദേ​ഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Read Also : അപൂര്‍വമായ സുരക്ഷാ വീഴ്ച്ച! പ്രധാനമന്ത്രിയുടെ യാത്രാരേഖകള്‍ ആവശ്യപ്പെട്ട് സുപ്രീംകോടതി, രാഷ്ട്രപതിയും ഇടപെടുന്നു

വയനാട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. റഫ്‌നാസ്, റിയാന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button