MalappuramLatest NewsKeralaNattuvarthaNews

അധ്യാപികയെ ഭ​ർ​ത്താ​വും കു​ടും​ബ​വും ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെന്ന് പരാതി : ഗുരുതര പരിക്ക്

മു​ക്കം സ്വ​ദേ​ശി​യാ​യ അ​ധ്യാ​പി​ക​ക്കാ​ണ് മ​ർ​ദ​ന​ത്തി​ൽ ക​ഴു​ത്തി​ലും കാ​ലി​ലും ത​ല​ക്കും ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്

കീ​ഴു​പ​റ​മ്പ്: ഭാ​ര്യ​​യെ ഭ​ർ​ത്താ​വും കു​ടും​ബ​വും ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​താ​യി പ​രാ​തി. മു​ക്കം സ്വ​ദേ​ശി​യാ​യ അ​ധ്യാ​പി​ക​ക്കാ​ണ് മ​ർ​ദ​ന​ത്തി​ൽ ക​ഴു​ത്തി​ലും കാ​ലി​ലും ത​ല​ക്കും ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്.

കു​നി​യി​ൽ കു​റ്റൂ​ളി​യി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. ഇ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​രീ​ക്കോ​ട് പൊ​ലീ​സ് കേ​സെ​ടു​ത്തിട്ടുണ്ട്.

Read Also : കുറുക്കൻ മൂലയിലെ ഷിബുവിനെ ടൊവിനോയ്ക്ക് കൊല്ലാൻ സാധിച്ചില്ല, അയാൾ തിരുവനന്തപുരത്ത് ആശ്രമം തുടങ്ങി: ട്രോളി സോഷ്യൽ മീഡിയ

അതേസമയം ഭ​ർ​ത്താ​വി​നെ മ​ർ​ദി​ച്ചെന്ന പ​രാ​തി​യി​ൽ അ​ധ്യാ​പി​ക​ക്കെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഭ​ർ​ത്താ​വി‍ന്റെ​യും കു​ടും​ബ​ത്തിന്റെയും ഭാ​ഗ​ത്തു ​നി​ന്ന് തു​ട​ർ​ച്ച​യാ​യി ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു​ണ്ടെ​ന്ന്​ അ​ധ്യാ​പി​ക​യു​ടെ ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button