Latest NewsUAENewsInternationalGulf

ആരോഗ്യമേഖലയ്ക്കായി 71,500 ഡോളർ

ദുബായ്: ആരോഗ്യമേഖലയ്ക്ക് കരുത്ത് പകർന്ന് യുഎഇ. കോവിഡിനെ തുടർന്ന് യുഎഇ ഉൾപ്പെടുന്ന ഗൾഫ് നാടുകളിൽ ആരോഗ്യമേഖല ശക്തമായ നിലയിലേക്കു നീങ്ങുകയാണ്.

Read Also: യുവാവിന്റെ തലതല്ലിപൊളിച്ചു, നഗ്നതാ പ്രദർശനം: പൊലീസിന് മുന്നില്‍ മദ്യപാനിയുടെ അക്രമം

ഗവേഷണ രംഗത്തും അതിവേഗ മാറ്റങ്ങൾ വരുന്നുണ്ട്. ആരോഗ്യമേഖലയിലെ അതിവമ്പന്മാർ യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ശക്തമായ നിക്ഷേപങ്ങൾക്ക് തയ്യാറെടുക്കുകയാണ്. 71,500 കോടി ഡോളറിന്റെ മൂലധനമാണ് ആരോഗ്യമേഖലയിൽ നിക്ഷേപിക്കുന്നത്. 2019 ൽ 740 കോടി ഡോളറിന്റെ നിക്ഷേപമാണ് യുഎഇയിലെ ആരോഗ്യ രംഗത്ത് ഉണ്ടായത്.

കഴിഞ്ഞ വർഷം 1400 കോടി ഡോളറിന്റെ നിക്ഷേപമാണ് ആരോഗ്യ മേഖലയിൽ ഉണ്ടായിരിക്കുന്നത്. സാമ്പത്തികമേഖലയിലെ സേവനങ്ങൾ, കാലാവസ്ഥാ വ്യതിയാന മേഖലയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങൾ എന്നിവയ്ക്കു പിന്നാലെ മൂന്നാമത്തെ ഏറ്റവും ശക്തമായ മേഖലയാവുകയാണ് ആരോഗ്യ രംഗം.

Read Also: ‘പിടിച്ച് അകത്തിട്ടാൽ പോലീസിന്റെ കുടുംബത്ത് കേറി നിരങ്ങും’: പോലീസിനെ വെല്ലുവിളിച്ച പ്രതികൾ പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button